Friday, June 19, 2026
HomeINDIAനിരോധനത്തിനെതിരെ നീശീതവിമർശനവുമായ് ടെലഗ്രാം സ്ഥാപകൻ

നിരോധനത്തിനെതിരെ നീശീതവിമർശനവുമായ് ടെലഗ്രാം സ്ഥാപകൻ

ഈ തീരുമാനത്തെ ടെലഗ്രാം സ്ഥാപകൻ പവെൽ ഡുറോവ് വിമർശിച്ചു. 15 കോടിയിലധികം ഇന്ത്യൻ ഉപയോക്താക്കളെയാണ് ഈ നടപടി ബാധിക്കുന്നതെന്നും യഥാർത്ഥ കുറ്റവാളികൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ടെലഗ്രാമിനെതിരായ സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കമ്പനി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണം താൽക്കാലികമാണെന്നും ജൂൺ 21-ലെ NEET പുനഃപരീക്ഷ സുരക്ഷിതമായി നടത്തുകയെന്നതാണ് ലക്ഷ്യമെന്നും സർക്കാർ വിശദീകരിച്ചു.
NEET പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായാണ് ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സ്ഥിരനിരോധനമല്ല; പരീക്ഷാ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടിയായാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments