അന്താരാഷ്‌ട്ര മാതൃഭാഷ ദിനം ഇന്ന്
ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം. ലോകമെമ്പാടുമുള്ള ജനത അവരുടെ മാതൃഭാഷയ്‌ക്കായി മാറ്റി വച്ചിരിക്കുന്ന ഒരു ദിനം. രാജ്യങ്ങൾക്കുള്ളിൽ സംസാരിക്കുന്ന ഭാഷകളുടെ പ്രത്യേകത തിരിച്ചറിയുന്നതിനും, ഭാഷാപരമ്പര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്



