Friday, June 12, 2026
HomeKERALAചിരിയുടെ രാജാവിന് വിട:നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

ചിരിയുടെ രാജാവിന് വിട:നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

സംസ്കാരം പൂർണ്ണ ഔദ്യോഗീക ബഹുമതികളോടെമുഖ്യമന്ത്രി വി ഡി സതീൾൻ , വി എം സുധീരൻ , കെ സി വേണുഗോപാൽ, മന്ത്രി പി സി വിഷ്ണുനാഥ്, ഹൈബി ഈഡൻ, ഷാനിമോൾ ഉസ്മാൻ,അൻവർ സാദത്ത് എം എൽ എ, രമേഷ് പിഷാരടി, നാദിർ ഷാ, നടൻ ദീലീപ് തുടങ്ങിയ പ്രമുഖരുൾപ്പെടെ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ മക്കളായ ആരോമലും ,ചന്തുവും ചിതയ്ക്ക് തീകൊളുത്തി.
എല്ലാ വിധത്തിലുമുള്ള മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിംകുമാറിന്റെ ആഗ്രഹമനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ.

അഗ്നി ഏറ്റുവാങ്ങി ഭൗതീക ശരീരം .
ലാഫിംഗ് വില്ലയിൽ അന്ത്യനിദ്ര.മഹാനടനും , മാനവീകതയുടെ ആൾരൂപവുമായ പച്ചയായ നല്ലമനുഷ്യൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments