അതിരൂക്ഷമായ വിമർശനമാണ് വെള്ളാപ്പുള്ളി പി ശശിക്കെതിരെ ഉന്നയിച്ചത്
സി പി എംന്റെ അന്തകനായത് പി ശശി എന്ന ആരോപണമുൾപ്പെടെ
P. ശശിക്കെതിരെ വെള്ളാപ്പുള്ളി നടേശൻ നടത്തിയ “പാരലൽ ഭരണം, പൊലീസ് ദുരുപയോഗം” എന്ന പരാമർശത്തിൽ ശശി തേജോവധം ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത് .
അഡ്വ. കെ. വിശ്വൻ മുഖേനെയാണ് നോട്ടീസ് അയച്ചത്.
മാപ്പ് പറയണമെന്നും ആവശ്യം.
തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമെന്നും പി ശശി പറയുന്നു.



