Friday, June 12, 2026
HomeKERALAതെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമാകുന്നു. കേരളത്തിൽ ഈ ആഴ്ച *കനത്ത മഴയും ഇടിമിന്നലോടു കൂടിയ മഴയും

തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമാകുന്നു. കേരളത്തിൽ ഈ ആഴ്ച *കനത്ത മഴയും ഇടിമിന്നലോടു കൂടിയ മഴയും

 

തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്കും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലേക്കും എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടിട്ടുള്ള ശക്തമായ ചക്രവാതച്ചുഴികളാണ് കാലവർഷം നേരത്തെയാകാൻ അനുകൂല സാഹചര്യമൊരുക്കുന്നത്. ഇതിൻ്റ സ്വാധീനത്താൽ ജൂൺ 3, 4 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ജൂൺ 2 മുതൽ മിക്ക ജില്ലകളിലും 75-95% മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ ഉരുൾപൊട്ടലും ശ്രദ്ധിക്കണം. കുട ചൂടി ഇറങ്ങുന്നതാണ് നല്ലത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments