Sunday, June 21, 2026
HomeSPORTSആഫ്രിക്കൻ കരുത്തിനെ തറപറ്റിച്ച് ഫ്രാൻസ്; എംബാപ്പെ പുതിയ ഗോൾ രാജാവ്

ആഫ്രിക്കൻ കരുത്തിനെ തറപറ്റിച്ച് ഫ്രാൻസ്; എംബാപ്പെ പുതിയ ഗോൾ രാജാവ്

ഈ വിജയത്തോടെ ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും എംബാപ്പെയ്‌ക്ക് സ്വന്തം

ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം വാനോളമുയർന്ന മത്സരത്തിൽ കരുത്തരായ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസിന് വമ്പൻ തുടക്കം. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയാണ് ഫ്രഞ്ച് പടയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments