Sunday, June 21, 2026
HomeSPORTSമെസി കൊടുങ്കാറ്റ്! ഫുട്‌ബോൾ രാജാവിന്റെ ഹാട്രിക്; അൾജീരിയയെ തകർത്തുതരിപ്പണമാക്കി അർജന്റീന

മെസി കൊടുങ്കാറ്റ്! ഫുട്‌ബോൾ രാജാവിന്റെ ഹാട്രിക്; അൾജീരിയയെ തകർത്തുതരിപ്പണമാക്കി അർജന്റീന

മെസി കൊടുങ്കാറ്റ്! ഫുട്‌ബോൾ രാജാവിന്റെ ഹാട്രിക്; അൾജീരിയയെ തകർത്തുതരിപ്പണമാക്കി അർജന്റീനലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീന വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ അർജന്റീനയ്ക്കായി മൂന്ന് ഗോളുകളും മെസി നേടി. ഈ ജയത്തോടെ ഗ്രൂപ്പിൽ നിർണായക മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയ അർജന്റീന നോക്കൗട്ട് പ്രതീക്ഷകൾ ശക്തമാക്കി. അൾജീരിയയുടെ പ്രതിരോധം പലപ്പോഴും ഭേദിച്ച മെസി തന്റെ ക്ലാസ് വീണ്ടും തെളിയിച്ച മത്സരമായിരുന്നു ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments