HomeGulfദുബായ് വിമാനത്താവളം തുറന്നു: സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു.

ദുബായ് വിമാനത്താവളം തുറന്നു: സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു.

ദുബായ് • പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വിമാനം സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് എയർവേയ്സിന്റെ വിമാനം കൊച്ചിയിൽ എത്തി.
ദുബായ് വിമാനത്താവളം തുറന്നു
* എമിറേറ്റ്സും ഇത്തിഹാദും ചില സർവീസുകൾ പുനരാരംഭിച്ചു
* വിമാനക്കമ്പനികളുടെ അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിൽ എത്തരുത്
* എയർ ഇന്ത്യ എക്സ്പ്രസ് നാളെ സർവീസ് പുനരാരംഭിക്കും
* വേഗമായ വിവരങ്ങൾ ഹെൽപ് ലൈൻ നമ്പർ: 011-24604283 / 011-24632987

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments